Search
Close this search box.

അഞ്ചുതെങ്ങ് പൂത്തുറ സ്വദേശിനിക്ക് നാഷണൽ പവർ ലിഫ്റ്റിങ്ങിൽ രണ്ടാം സ്ഥാനം.

eiEOTE35363

അഞ്ചുതെങ്ങ്: നാഷണൽ ക്ലാസ്സിക്‌ പവർ ലിഫ്റ്റ്ങ്ങ് ചാമ്പ്യൻ ഷിപ്പിൽ 2019 ൽ ജൂനിയർ വിഭാഗത്തിൽ അഞ്ചുതെങ്ങ് വേലിമുക്ക് പൂത്തുറ സ്വദേശിനി മാൻസി മൈസുവിന് രണ്ടാം സ്ഥാനം.

കാര്യമായ പരിശീലനമോ അനുഭവസമ്പത്തോ ഇല്ലാതെ, കടലോര ഗ്രാമമായ അഞ്ചുതെങ്ങ് പൂത്തുറയിൽ നിന്നും സ്വന്തം ഇച്ഛാ ശക്തിയിൽ ഉയർന്നു വന്ന ഈ പെൺകുട്ടി കോച്ചും ആധുനിക പരിശീലന സംവിധാനങ്ങളിലൂടെ അഭ്യസിച്ചവരുമായി മത്സരിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!