Search
Close this search box.

ആറ്റിങ്ങലിൽ ‘വികസനവും തകർക്കപ്പെടുന്ന പരിസ്ഥിതിയും’ സംവാദം നാളെ

eiERY3G6069

ആറ്റിങ്ങൽ : ഫോറം ഫോർ ഡെമോക്രസി തിരുവനന്തപുരം ജില്ലാ സംഘാടക സമിതി ‘വികസനവും തകർക്കപ്പെടുന്ന പരിസ്ഥിതിയും ‘ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. നാളെ (12 /10 /2019 ശനി)  വൈകുന്നേരം 3അര മണിക്ക് ആറ്റിങ്ങൽ ടൗൺ യുപിഎസ് വെച്ചാണ് സംവാദം നടക്കുന്നത്. റിട്ടേഡ് പ്രൊഫസർ ഡോക്ടർ: എസ്. ഭാസി രാജ് അധ്യക്ഷത വഹിക്കും.

അവതാരകർ ടി. പീറ്റർ (നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം)
ഇ.പി അനിൽ (പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന കൺവീനർ  )
വി. മോഹനൻ കൺവീനർ
വിശദവിവരങ്ങൾക്ക്: 9446548299

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!