Search
Close this search box.

അഞ്ചുതെങ്ങ് മീരാൻകടവിന് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞു

eiNNVRP6336

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് മീരാൻകടവ് വൈ.ടു.കെ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന പ്ലാവഴികം സ്വദേശി രാജീവ്‌ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. തിരുവനന്തപുരം എയർപോർട്ടിൽ ജോലി ചെയ്യുന്ന രാജീവ്‌ ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട കാറിന്റെ ബ്രേക്ക് അമർത്തുന്നതിന് പകരം ആക്സലെറ്ററാണ് ചിവിട്ടിയതെന്നും പോസ്റ്റിലും കലിങ്കിലുമെല്ലാം ഇടിച്ച ശേഷമാണ് മതിലിലേക്ക് ഇടിച്ചു കയറി കാർ മറിഞ്ഞതെന്നും നാട്ടുകാർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!