Search
Close this search box.

വർക്കല ഇടവയിൽ വൃദ്ധന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി..

ei977OH46104

ഇടവ: ഇടവ വെൻകുളം കാട്ടുവിളയിൽ താഴെ വല്ലംവിളയിൽ വൃദ്ധന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. ഇടവ, കുരുവിള, കുറ്റിഞ്ഞാറനിന്നതിൽ വീട്ടിൽ വേളൂർ എന്നറിയപ്പെടുന്ന കൃഷ്ണപിള്ള (73) എന്നയാളുടേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ഇന്ന് വൈകുന്നേരം 7അര മണിയോടെയാണ് മൃതദേഹം കാണുന്നത് . വൈകുന്നേരം കടയിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് പറയുന്നു. സമീപവാസിയായ സുരേന്ദ്രന്റെ പുരയിടത്തിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അയിരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!