Search
Close this search box.

എം.എസ്.സി ഹോം സയൻസിൽ ദൃശ്യയ്ക്ക് ഒന്നാം റാങ്ക് : എം.എ സോഷ്യോളജിയിൽ സൗമ്യക്ക് രണ്ടാം റാങ്ക്

ei4HI2253883

വിതുര :കേരള യൂണിവേഴ്സിറ്റിയിൽ എം.എസ്.സി ഹോം സയൻസിൽ (ഫുഡ്‌ & ന്യൂട്രിഷൻ) ഒന്നാം റാങ്ക്‌ വിതുര സ്വദേശിനിക്ക് ദൃശ്യയ്ക്ക്.വിതുര ചെറ്റച്ചൽ പേഴുംമൂട് ദൃശ്യ ഭവനിൽ സജികുമാർ-മിനി ദമ്പതികളുടെ മകൾ ആണ് ദൃശ്യ.അജീഷ് ആണ് ഭർത്താവ്

കേരള യൂണിവേഴ്സിറ്റി എം.എ സോഷ്യോളജിയിൽ പുതുക്കുളങ്ങര സ്വദേശിനി സൗമ്യ രണ്ടാം റാങ്ക് നേടി. പുതുക്കുളങ്ങര വൈരത്തൂർ വടക്കുംകര പുത്തൻവീട്ടിൽ കെ.ബി സുരേഷ് -അംബിക ദമ്പതികളുടെ രണ്ടാമത്തെ മകൾ ആണ് സൗമ്യ. കാഞ്ഞിരംകുളം കെ.എൻ.എം ഗവണ്മെന്റ് കോളേജിൽ ആണ് പഠിച്ചത്. മരപ്പണി ചെയ്താണ് സുരേഷ് മക്കളെ പഠിപ്പിക്കിന്നത്.രമ്യ,ശരത് എന്നിവർ സഹോദരങ്ങൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!