വർക്കലയിലെ ഈ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

വർക്കല:കണ്ണംബ, പുല്ലാന്നികോട്, എൻ.പി.വിള, പുന്നമൂട്, അരത്തിന്റവിള, കല്ലാഴി, കരുനിലക്കോട്, കാടുജാതി, മരക്കട, വെൺകുളം, പയറ്റുവിള, ഡീസന്റ്മുക്ക്, പാറയിൽ, ഇടവ ഗേറ്റ് എന്നിവിടങ്ങളിൽ ബുധനാഴ്ചയും ഭജനമഠം, അത്തിവിള, അഞ്ചുമുക്ക്, വിളക്കുളം, കുന്നുവിള, മിസ്‌കിൻ തെരുവ്, പറമ്പിൽ, ഓടയം ബീച്ച്, സംഘംമുക്ക്, പുന്നക്കുളം, ഇടവ എച്ച്.എസ്., കുഴയ്ക്കാട്, ജവഹർ സ്‌കൂൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച പകലും വൈദ്യുതി മുടങ്ങും