Search
Close this search box.

കണിയാപുരം സ്വദേശി അഫ്ന അഷ്‌റഫിന് എം.എ മാസ് കമ്മ്യൂണിക്കേഷനിൽ രണ്ടാം റാങ്ക്

eiGJ2CU70322

കണിയാപുരം : കേരള യൂണിവേഴ്സിറ്റി എം എ മാസ് കമ്മ്യൂണിക്കേഷനിൽ രണ്ടാം റാങ്ക് നേടി നാടിന്റെ അഭിമാനമായി കണിയാപുരം ചന്നാങ്കര, അഫ്‌ന മനസിൽ വീട് അഷ്റഫ്- ഷംല ദമ്പതികളുടെ മകളാണ്. തോന്നയ്ക്കൽ എ ജെ കോളേജിൽ ആണ് പഠിച്ചത്.

സഹോദരൻ അക്ബർ: ദുബായിൽ ഫാർമിസ്റ് ആണ്..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!