Search
Close this search box.

ഗാന്ധിജയന്തി : കിളിമാനൂർ ചൂട്ടയിൽ നവജ്യോതി ക്ലബ്ബും ഓട്ടോ തൊഴിലാളികളും ശുചീകരണ പ്രവർത്തനങ്ങളിൽ…

eiIOEUJ8924

കിളിമാനൂർ : ഗാന്ധി ജയന്തിയോടനുബന്ധിച്ച് കിളിമാനൂർ ചൂട്ടയിൽ നവജ്യോതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചൂട്ടയിൽ ജംഗ്ഷനും പരിസര പ്രദേശങ്ങളും ശുചീകരിക്കുന്നു. ഈ ഒരാഴ്ച ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ക്ലബ്ബിന്റെ തീരുമാനം. കൂടാതെ ചൂട്ടയിൽ ജംഗ്ഷൻ ആട്ടോസ്റ്റാന്റിലെ തൊഴിലാളികൾ സ്റ്റാന്റും പരിസരവും ശുചീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!