Search
Close this search box.

അരനൂറ്റാണ്ട് കാലം ഗൾഫ് രാജ്യത്ത് പത്രപ്രവർത്തനം നടത്തി നാട്ടിൽ മടങ്ങിയെത്തിയ കുളമൂട്ടം അഷറഫിനെ ആദരിച്ചു

eiYLKU249391

ആറ്റിങ്ങൽ : അരനൂറ്റാണ്ട് കാലം ഗൾഫ് രാജ്യത്ത് പത്രപ്രവർത്തനം നടത്തി നാട്ടിൽ മടങ്ങിയെത്തിയ കുളമൂട്ടം അഷറഫിനെ ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി കലാപ്രേമി ബഷീർ ബാബു പൊന്നാടയണിയിച്ച് ആദരിച്ചു. കൃപ ചാരിറ്റി ട്രഷറർ എം മുഹമ്മദ് മാഹീൻ സമീപം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!