Search
Close this search box.

മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം നവംബര്‍ 9,10 തീയതികളില്‍: സ്വാഗത സംഘം രൂപീകരണം ഒക്ടോബർ 29ന്

eiVIZ1D70077

മാണിക്കൽ : മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം നവംബര്‍ 9,10 തീയതികളില്‍ നടത്തുന്നതിന്റെ ഭാഗമായി സ്വാഗത സംഘം ഒക്ടോബര്‍ 29 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്തില്‍ ചേരുന്നു. എല്ലാ ക്ലബ് ഭാരവാഹികളും പങ്കെടുക്കണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ ഒക്ടോബര്‍ 31 നു മുന്‍പായി ഗ്രാമപഞ്ചായത്തില്‍ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!