Search
Close this search box.

മുതലപ്പൊഴിയിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ കുട്ടികളിൽ 2 പേരെ കാണാനില്ല

eiXEK0M90889

അഞ്ചുതെങ്ങ് : മുതലപ്പൊഴിയിൽ കുളിക്കാൻ ഇറങ്ങിയ 2 വിദ്യാർത്ഥികളെ കാണാനില്ല. കടക്കാവൂർ എസ്.എസ്.പി ബി. എച്ച്എസ് സ്കൂളിലെ പത്താം കാസ്സിൽ പഠിക്കുന്ന ഹരിചന്ദ്, ദേവനാരായണൻ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്.8 ഓളം വിദ്യാർത്ഥികളിൽ മൂന്ന് പേർ തിരയിൽ പേടുകയും 3 വിദ്യാർത്ഥികളെ കടലെടുക്കുകയുമായിരുന്നു. ഗോകുൽ എന്ന വിദ്യാർത്ഥിയെ മത്സ്യതൊഴിലാളികൾ രക്ഷിച്ചെങ്കിലും 2 പേരെ കാണാതാവുകയുമായിരുന്നു. 2 വിദ്യാർത്ഥികൾക്കായി കോസ്റ്റൽ ഗാർഡും, മത്സ്യതൊഴിലാളികളും തിരിച്ചിൽ നടത്തുന്നുണ്ട്.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!