Search
Close this search box.

68 വയസ്സുള്ള വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

eiBNUL825577

പെരിങ്ങമ്മല : പെരിങ്ങമ്മല സ്വദേശിയായ വയോധികയെ വീട്ടിലേക്ക് പോകുന്ന വഴി തടഞ്ഞുനിർത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെന്നൂർ സൂര്യഗാന്ധി തട്ടകത്ത് വീട്ടിൽ രാമചന്ദ്രൻ രതീഷ് (35) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനും SC/ST വിഭാഗത്തിനെതിരെയുള്ള അതിക്രമം തടയാനുള്ള വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ പാലോട് സർക്കിൾ ഇൻസ്പെക്ടർ സി.കെ മനോജ്, എസ്.ഐ സതീഷ് കുമാർ, എ.എസ്‌.ഐ അൻസാരി, സി.പി.ഒമാരായ റിയാസ്, ലിജു തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!