പള്ളിക്കലിൽ വഴിത്തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പള്ളിക്കൽ : പള്ളിക്കലിൽ വഴിത്തർക്കത്തിനിടെ അയൽവാസികളെ കുത്തിപ്പരിക്കേല്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പ​ള്ളി​ക്ക​ൽ​ ​താ​ഴേ​മൂ​ത​ല​ ​ക​ക്കാ​ട് ​കാ​വു​വി​ള​ ​കു​ന്നും​പു​റ​ത്തു​ ​വീ​ട്ടി​ൽ​ ​അ​ബ്ദു​ൾ​ ​റ​ഹീമാണ് ​(65​)​ ​അ​റ​സ്റ്റി​ലാ​യ​ത്.​ സംഘർഷത്തിൽ കു​ത്തേ​റ്റ് ​മ​രി​ച്ച നജീമിന്റെ പിതാവാണ് ഇയാൾ.​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​ഡി​സ്ചാ​ർ​ജ് ​ചെ​യ്ത​യു​ട​നെ​ ​പൊ​ലീ​സ് ഇയാളെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ്‌​ ​ചെ​യ്തു.​ ​ചി​കി​ത്സ​യി​ലു​ള്ള​ ​മ​റ്റു​ ​മൂ​ന്ന് ​പ്ര​തി​ക​ളും​ ​പൊ​ലീ​സ് ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ ​ഇ​വ​ർ​ ​അ​പ​ക​ട​നി​ല​ ​ത​ര​ണം​ ​ചെ​യ്ത​താ​യി​ ​ആ​ശു​പ​ത്രി​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.​ ​

ഡി​സ്ചാ​ർ​ജ് ​ചെ​യ്താ​ലു​ട​ൻ​ ​ഇ​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​കേ​സി​ലെ​ ​പ്ര​തി​ക​ളാ​യ​ ​കൊ​ല്ല​പ്പെ​ട്ട​ ​ന​ജീ​മി​ന്റെ​ ​അ​നു​ജ​ൻ​ ​നൈ​സാ​മും​ ​ബ​ന്ധു​വാ​യ​ ​ഷാ​ഹി​റും​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദും​ ​കു​ത്തേ​റ്റ​തി​നെ​ ​തു​ട​ർ​ന്ന് ​ന​ഗ​ര​ത്തി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഐ.​സി.​യു​വി​ലാ​യ​തി​നാ​ലാ​ണ് ​ഇ​വ​രു​ടെ​ ​അ​റ​സ്റ്റ് ​വൈ​കു​ന്ന​ത്.​ ​കൊ​ല്ല​പ്പെ​ട്ട​ ​ന​ജീ​മി​ന്റെ​ ​കു​ടും​ബ​വും​ ​ഷാ​ഹു​ൽ​ഹ​മീ​ദു​മാ​യു​ള്ള​ ​വ​ഴി​ത്ത​ർ​ക്ക​മാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ന് ​കാ​ര​ണ​മാ​യ​ത്.​ ​വെ​ള്ളി​യാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​ ​മ​ണി​യോ​ടെ​ ​ഇ​രു​ ​കൂ​ട്ട​രും​ ​ത​മ്മി​ൽ​ ​അ​തി​ർ​ത്തി​ ​കെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നെ​ ​ചൊ​ല്ലി​യു​ള്ള​ ​വാ​ക്കേ​റ്റ​മാ​ണ് ​കൈ​യാ​ങ്ക​ളി​യി​ലും​ ​കൊ​ല​പാ​ത​ക​ത്തി​ലും​ ​ക​ലാ​ശി​ച്ച​ത്.