Search
Close this search box.

പനവൂര്‍ ഗ്രാമപഞ്ചായത്തിൽ കേരളോത്സവം ആവേശമായി

eiA1AZW83658

പനവൂർ : പനവൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം പനവുര്‍ ജംഗ്ഷനില്‍ അഡ്വ.ഡി.കെ മുരളി എം.എല്‍,എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എസ്.വി കിഷോര്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ പനവൂര്‍ ഷറഫ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്‍റ് എസ് മിനി,വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജി.റ്റി അനീഷ്,പി സുഷ,വാര്‍മെമ്പര്‍മാരായ പി,കെ രാജേന്ദ്രന്‍,വി,എസ് സജീവ് കുമാര്‍,കെ.അംബിക,ബി.സുലോചന,എന്നിവര്‍ സംസാരിച്ചു.ഉദ്ഘാടനത്തിന് മുന്നോടിയായി വിവിധ ക്ലബ്ബുകള്‍ പങ്കെടുത്ത സാംസ്ക്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.തുടര്‍ന്ന് പനവൂര്‍ ജംഗ്ഷനില്‍ വടംവലി മത്സരം നടന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!