Search
Close this search box.

പഴയകുന്നുമ്മലിൽ ജന സംരക്ഷണ സമിതിയുടെ മൂന്നാം വാർഷികവും അവാർഡ് ദാനവും

ei1WGHW96211

പഴയകുന്നുമ്മേൽ പഞ്ചായത്ത് ജന സംരക്ഷണ സമിതിയുടെ മൂന്നാം വാർഷികവും അവാർഡ് ദാനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ.ബി.സത്യൻ എം എൽ എ അദ്ധ്യക്ഷനായിരുന്നു. പഴയകുന്നുമ്മേൽ പഞ്ചായത്ത് നിവാസികളായ സംഗീത സംവിധായകൻ അനിൽ കിളിമാനൂർ, ഗിന്നസ് ജേതാവും ടെലിവിഷൻ പ്രോഗ്രാം ഡയറക്ടറുമായ മിഥിലാജ് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പരിധിയിലെ ഉന്നത വിജയികളായ 41 കുട്ടികൾക്ക് ഡോ. കെ. മോഹൻദാസ് അവാർഡുകൾ സമ്മാനിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!