Search
Close this search box.

പോളിമർ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം: ഒന്നാം റാങ്ക് നേടിയ അഖിലയ്ക്ക് അനുമോദനം

eiC32Z778170

മംഗലപുരം : കേരള യുണിവേഴ്സിറ്റിയുടെ പോളിമർ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിനു ഒന്നാം റാങ്ക് നേടിയ മംഗലപുരം വെയിലൂർ കോട്ടറക്കരി പാലാഴിയിൽ അഖിലയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, പഞ്ചായത്ത് അംഗം എ. അമൃത എന്നിവർ ഒപ്പമുണ്ടായിരുന്നു. കോട്ടറക്കരി പാലാഴിയിൽ സതീഷ് കുമാറിന്റെയും രജനിയുടെയും മകളും മുട്ടപ്പലം വത്സല ഭവനിൽ വിനീത്. ടി. നായരുടെ ഭാര്യയുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!