Search
Close this search box.

അഞ്ചുതെങ്ങിൽ പ്രതിഭകളെ ആദരിച്ച് വിദ്യാർത്ഥികൾ

eiIES2F64310

അഞ്ചുതെങ്ങ്  : വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സ്കൂൾ പരിസരത്തെ മികച്ച കായിക പ്രതിഭയായ ആവണി ആകാശിനെ ആദരിച്ചു.ജാവലിൻ ത്രോ ഡിസ്ട്രിക്ട് മീറ്റിൽ റെക്കോർഡ് വിജയം, സിബിഎസ്ഇ സംസ്ഥാന ജാവലിൻ ത്രോയിൽ ഒന്നാംസ്ഥാനം, അഖിലേന്ത്യ ഓട്ടോ മത്സരത്തിന് വിജയം ഇങ്ങനെ നിരവധി പുരസ്കാരങ്ങൾ ഈ കൊച്ചുമിടുക്കി നേടിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!