Search
Close this search box.

ആര്യനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജിവച്ചു

eiFG9YQ40128

ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡൻറ് വി.പ്രദീപ് കുമാർ രാജിവച്ചു. ഭരണസമിതി അധികാരത്തിൽ കയറി രണ്ടര വർഷം പിന്നിടുമ്പോൾ വൈസ് പ്രസിഡൻറ് മാറണ‌മെന്ന് നേരത്തെ ധാരണ ഉണ്ടായിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും വൈസ് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കാൻ വി.പ്രദീപ് കുമാർ തയാറായില്ല. തുടർന്ന് ഡി.സി.സി പ്രസിഡൻറിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് പ്രദീപ് കുമാർ വൈസ് പ്രസിഡൻറ് സ്ഥാനം രാജിവയ്ച്ചത്. രാജിക്കത്ത് അസിസ്റ്റന്റ് സെക്രട്ടറി ലിമയ്ക്ക് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!