Search
Close this search box.

കെഎസ്‌യു അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി മുസ്ലിം ബോയ്സ് ഹൈസ്കൂൾ ശുചീകരിച്ചു

കണിയാപുരം: യൂത്ത് കോൺഗ്രസ് കെഎസ്‌യു അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാപുരം മുസ്ലിം ഹൈസ്കൂൾ ഫോർ ബോയ്സിന്റെ മുൻവശത്തെ കാട് നിറഞ്ഞ പരിസരം ശുചീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ, പിടിഎ പ്രസിഡന്റ്‌ സുജി, മാനേജർ തനൂജ, പഞ്ചായത്ത്‌ അംഗം ബുഷ്‌റ, എന്നിവർ പങ്കാളികളായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!