Search
Close this search box.

മന്നൂർക്കോണം മുസ്ലിം ജുമാ മസ്ജിദിന്റെ കാണിക്കവഞ്ചി തകർത്ത് മോഷണം.

eiUJURD38609

മന്നൂർക്കോണം: മന്നൂർക്കോണം മുസ്ലിം ജുമാ മസ്ജിദിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച. ഇന്നലെ രാത്രിയാണ് സംഭവം. റോഡ് സൈഡിൽ പള്ളിയിലേക്കുള്ള കവാടത്തിനു മുന്നിലായി സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് കുത്തിത്തുറന്ന നിലയിൽ കണ്ടത്. ജമാഅത്ത് ഭാരവാഹികൾ വലിയമല പോലീസിൽ പരാതി നൽകി..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!