Search
Close this search box.

ഒറ്റൂരിൽ നികുതി അടയ്ക്കാത്തവർ 30നകം അടയ്ക്കണം

eiB0M5753072

ഒറ്റൂർ പഞ്ചായത്തിലെ കെട്ടിട നികുതിയുടെ നോട്ടീസ് കൈപ്പറ്റിയിട്ടും നാളിതുവരെ അടയ്ക്കാത്തവർ ഈ മാസം 30-നകം നികുതി ഓൺലൈൻ വഴിയോ നേരിട്ടോ അടച്ച് നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!