വിളബ്ഭാഗം ആശാൻ മെമ്മോറിയൽ ടീചേഴ്സ് ട്രെയിനിംഗ് സ്കൂളിൽ സ്മാർട്ട്‌ ക്ലാസ് റൂം തുറന്നു

വർക്കല :വിളബ്ഭാഗം ആശാൻ മെമ്മോറിയൽ ടീചേഴ്സ് ട്രെയിനിംഗ് സ്കൂളിൽ അഡ്വ.വി.ജോയി എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച സ്മാർട്ട് ക്ലാസ്റൂമിന്റെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു.വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസിംഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എസ്.സുനിൽ,കായികഅദ്ധ്യാപകൻ എസ്.അനിജോ,പി.ടി.എ പ്രസിഡന്റ് ഷാലിബ്,ബി.പി.ഒ ബി.എസ്.അജയകുമാർ, എൻ.സുരേഷ് എന്നിവർ സംസാരിച്ചു