Search
Close this search box.

അമീർ ഖാൻ വർക്കല കാപ്പിലിൽ, വർക്കലയുടെ സൗന്ദര്യം ബോളിവുഡിൽ…..

eiF9UY979590

കാപ്പിൽ : ബോളിവുഡ് സൂപ്പർസ്റ്റാർ അമീർ ഖാൻ കാപ്പിലിൽ. ‘ലാൽ സിങ് ഛദ്ദ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് അമീർ ഖാൻ വർക്കല കാപ്പിലിൽ എത്തിയത്.

ചിത്രീകണത്തിനുള്ള അനുമതി നേരത്തെ ഇടവ ഗ്രാമപഞ്ചായത്ത് സിനിമയുടെ അണിയറ പ്രവർത്തകർക്ക് കൈമാറിയിരുന്നു. അമീർ ഖാനെ നേരിൽ കാണാൻ സിനിമാപ്രേമികൾ ഒന്നടങ്കം കാപ്പിലിലേക്ക് ഒഴുകിയെത്തി.

ഇന്ന് രാവിലെ ആറ് തൊട്ട് വൈകീട്ട് ആറ് വരെയാണ് ഷൂട്ടിംഗ്. വയാകോമും അമീർ ഖാനും ചേർന്ന് നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അദ്വൈത് ചന്ദൻ ആണ്.

അഭിനേതാവായ അതുൽ കുൽക്കർണിയാണ് സിനിമയുടെ അവലംബിത തിരക്കഥ തയാറാക്കുന്നത്. വിശ്വവിഖ്യാത സിനിമ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പുനരാവിഷ്‌കാരമാണ് ‘ലാൽ സിങ് ഛദ്ദ’.കരീന കപൂറാണ് നായിക.

അമീർ ഖാൻ ജഡായു പാറയിൽ
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!