Search
Close this search box.

കല്ലമ്പലത്ത് വാഹനം ഇടിച്ചു തെറിപ്പിച്ച കാൽനട യാത്രികൻ മരണപ്പെട്ടു, വാഹനം നിർത്താതെ പോയി

ei9TBMA22101

കല്ലമ്പലം :കല്ലമ്പലത്ത് കാൽനടയാത്രക്കാരനെ വാഹനമിടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരണപ്പെട്ടു. ദേശീയപാതയിൽ കല്ലമ്പലത്ത് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത് എന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ മരണപ്പെട്ടയാളെ തിരിച്ചറഞ്ഞിട്ടില്ല. വാഹനം നിർത്താതെ പോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!