Search
Close this search box.

മുദാക്കലിൽ വനിതകൾക്ക് 10 ദിവസത്തെ സൗജന്യ പേപ്പർ ക്യാരി ബാഗ് നിർമാണ പരിശീലനം

eiZA39M66818

മുദാക്കൽ : മുദാക്കൽ ഗ്രാമപഞ്ചായത്തിൽ സ്മാർട്ട്‌ സർവീസ് സൊസൈറ്റിയുടെയും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെയും സഹകരണത്തോടെ വനിതകൾക്ക് 10 ദിവസത്തെ സൗജന്യ പേപ്പർ ക്യാരി ബാഗ് നിർമാണ പരിശീലനം ലഭ്യമാക്കുന്നു. താൽപ്പര്യം ഉള്ള 18-45 പ്രായ പരിധിയിൽ ഉള്ളവർ റേഷൻകാർഡ്, ആധാർ, 3ഫോട്ടോസ്, ഫോൺ നമ്പർ ഉൾപ്പെടെയുള്ള അപേക്ഷഫോറങ്ങൾ 7/12/2019നകം നൽകേണ്ടതാണ്. അപേക്ഷ ഫോറങ്ങൾ പഞ്ചായത്ത്‌ ഓഫീസ്, കുടുംബശ്രീ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!