Search
Close this search box.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആക്രമണം : നാലുപേർ അറസ്റ്റിൽ

eiST03Y83064

നെടുമങ്ങാട് :നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അക്രമം നടത്തിയ അഞ്ചംഗ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. ഒരാൾ രക്ഷപ്പെട്ടു. അരുവിക്കര വില്ലേജിൽ നെട്ടയം കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ അനീഷ്( 24), കരകുളം അയണിക്കാട് മൈലാടുംപാറ അഖിലാ ഭവനിൽ അനന്തു ( 24), അരുവിക്കര നെട്ടയം കാച്ചാണി ഊന്നൻപാറ വാഴവിള വീട്ടിൽ സുധീഷ് (22), കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ആലുംപരിപ്പ് ബ്ളോക്ക് കോളനി ഇളംപുരയിടത്തു വീട്ടിൽ നിന്നും വട്ടയൂർക്കാവ് മണികണ്ഠേശ്വരം കുളത്തിൻകര ലൈനിൽ രാധാ ഭവനിൽ വാടകക്ക് താമസം ബിനീഷ് ( 21) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!