Search
Close this search box.

കിടപ്പു രോഗികൾക്കായി എകദിന വിനോദയാത്ര നടത്തി

eiGMG4W64372

നന്ദിയോട് : നന്ദിയോട് ഗ്രാമപഞ്ചായത്തിന്റേയും പാലോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ കിടപ്പു രോഗികൾക്കുവേണ്ടി എകദിന വിനോദയാത്ര നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഫ്ലാഗ് ഓഫ് നിർവഹിച്ചു. നൂറോളം രോഗികളെയും കൂട്ടി പൂവ്വാറിലേക്ക് നടത്തിയ യാത്രയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപാ സുരേഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഉദയകുമാർ, ഡോ. ശ്രീജിത്ത്, ഡോ.ജോർജ്, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി. രോഗികളെ പങ്കെടുപ്പിച്ച് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!