Search
Close this search box.

പി. ലാലിയെ പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു.

eiWHACK8785

പഴയകുന്നുമ്മേൽ : പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റായി നിലവിലെ സ്ഥിരംസമിതി അദ്ധ്യക്ഷ പി. ലാലിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. നിലവിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്. സിന്ധു സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് പി. ലാലിയെ തെരഞ്ഞെടുത്തത്. ചിറയിൻകീഴ് താലൂക്ക് കയർ പ്രോജക്ട് ഓഫീസർ വരണാധികാരിയായ തെരഞ്ഞെടുപ്പിൽ പഞ്ചായത്തംഗം സുജിത്ത് ലാലിയുടെ പേര് നിർദ്ദേശിച്ചു.വി. ധരളിക പിന്താങ്ങി. തുടർന്ന് ബി .സത്യൻ എം. എൽ. എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. യഹിയ, പഞ്ചായത്തംഗങ്ങളായ ഷിബു, അജിത, പ്രസന്ന, ജി .എൽ അജീഷ്, സി.പി.എം ലോക്കൽ സെക്രട്ടറി എസ്.സി.ബി എന്നിവർ പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!