Search
Close this search box.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തബലയിൽ താള വിസ്മയം തീർത്ത് തട്ടത്തുമലയുടെ ‘ജിഷ്ണു’

ei4OWBJ12442

കേരള സ്കൂൾ കലോത്സവത്തിൽ ഇത് രണ്ടാം തവണയാണ് ജിഷ്ണു തബലയിൽ എ ഗ്രേഡ് ഓട് കൂടി പ്രതിഭയാകുന്നത്.ജി.എച്ച്. എച്ച്.എസ്.എസ് തട്ടത്തുമലയിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ജിഷ്ണു.ശ്രീകുമാർ, സരസ്വതി എന്നിവരാണ് അച്ഛനമ്മമാർ.മകൻ എല്ല പ്രചോദനങ്ങളും നൽകി അവർ കൂടെയുണ്ട്.അനിയൻ നീരജുംഗിറ്റാറിൽ പ്രതിഭ തെളിയിച്ച് വരുന്നു. കടക്കൽ ഹരിദാസ് സാറിൻെറ കീഴിലാണ് ജിഷ്ണു തബല അഭ്യസിച്ചു വരുന്നത്.

റിപ്പോർട്ട്‌ -ആഷിക് നഗരൂർ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!