Search
Close this search box.

ടിക്‌ടോക്കിലൂടെ പ്രണയം : ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

ei2ZHSE43817

വെമ്പായം: ടിക്ടോക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ സ്വദേശി അഞ്ജു(28), കാഞ്ഞിരപ്പള്ളി സ്വദേശി സരുൺ (24) എന്നിവരെയാണ് വട്ടപ്പാറ പോലീസ് തിങ്കളാഴ്ച വൈകുന്നേരം അറസ്റ്റു ചെയ്തത്.കഴിഞ്ഞ മാസം 28-നാണ് ഇരുവരും ഒളിച്ചോടിയത്. അഞ്ജുവിന് നാലും പത്തും വയസ്സ് പ്രായമുള്ള രണ്ടു മക്കളുണ്ട്. അഞ്ജുവിന്റെ അമ്മ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ബെംഗളൂരുവിൽ കണ്ടെത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!