Search
Close this search box.

വർക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

eiCCMJ592732

വർക്കല : വർക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിക്ക് ക്ഷേത്ര കുളത്തില്‍ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഏകദേശം 65 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണെന്ന് പോലീസ് പറയുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!