അമര്‍ ജവാന്‍ മന്ദിരം ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങല്‍: കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് ആറ്റിങ്ങല്‍ ബ്രാഞ്ച് ഘടകം ആറ്റിങ്ങല്‍ കൊട്ടിയോട് പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം നിര്‍മ്മിച്ച അമര്‍ ജവാന്‍ മന്ദിരം ഇന്ന് രാവിലെ അടൂര്‍പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിച്ചു. അഡ്വ ബി.സത്യന്‍ എം.എല്‍.എ,​ നഗരസഭ ചെയർമാൻ എംപി. പ്രദീപ്‌ തുടങ്ങിയവർ പങ്കെടുത്തു.