പെരുമാതുറ സ്വദേശിനി അയിഷാ ഉമ്മാൾ നിര്യാതയായി

പെരുമാതുറ : മാടൻവിള ഉപ്പുപണി ബംഗ്ലാവിൽ പരേതനായപണിയിൽ എം.എ റഷീദിന്റെ ഭാര്യ തക്യാവിൽ കുടുബാംഗം ഐഷാ ഉമ്മാൾ (92) നിര്യാതയായി.

മക്കൾ : നൗഷാദ്, അജീദ്(ദുബൈ), റാഫി(ദുബൈ),റാസി(ദുബൈ) ഹാരിസ്(ഷാഫി),സജി,നസീമ, ബേബി

മരുമക്കൾ : അബ്ദുൽ മജീദ്, എസ്.സക്കീർ ഹുസൈൻ, ലൈല, ഹലീമ, സമീമ,നിലോഫർ, ഫാത്തിമ, സീന

ഖബറടക്കം നാളെ (ബുധൻ)രാവിലെ 10 മണിക്ക് പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ നടക്കും.