നെടുമങ്ങാട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

നെടുമങ്ങാട് :നെടുമങ്ങാട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കല്ലിംഗൽ – മേലാംകോട് റോഡിൽ ഇന്നലെ രാത്രി 8.30 ന് ആണ് അപകടം ഉണ്ടായത്. നെടുമങ്ങാട് പഴകുറ്റി മൂത്താംകോണം കൊച്ചുകരിക്കകത്ത് വീട്ടിൽ രാഹുൽ (21) ആണ് മരിച്ചത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ