Search
Close this search box.

വർക്കലയിൽ ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരനെ തേടി ഭാഗ്യമെത്തി : 70 ലക്ഷം രൂപ ലോട്ടറി അടിച്ചു

ei876EO93978

അയിരൂർ: വർക്കലയിൽ ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരനെ തേടി ഭാഗ്യമെത്തി. അയിരൂർ,  വില്ലിക്കടവിൽ എസ്.ജി. നിവാസിൽ പ്രേംകുമാറിനാണ് സർക്കാരിന്റെ  RN426 പൗർണമി ലോട്ടറി ഒന്നാം സമ്മാനം 70 ലക്ഷം രൂപ ലഭിച്ചത്.

5 വർഷമായി കാൽനടയായി ലോട്ടറി ടിക്കറ്റ് വിൽക്കുന്ന പ്രേംകുമാർ മറ്റൊരു ഏജന്റായ ദേവരാജന്റെ പക്കൽ നിന്ന് ഒരു ടിക്കറ്റ് വാങ്ങി പകരം മറ്റൊരു ടിക്കറ്റ് നൽകുകയായിരുന്നു. സ്വന്തമായ  വീടില്ലാത്ത പ്രേംകുമാർ, അമ്മ ഗോമതിയും ഭാര്യ മിജിയും മകൻ പ്രദീപുമൊത്താണ് താമസം. സമ്മാനാർഹമായ RW 889278 ടിക്കറ്റ് ഒറ്റൂർ സർവീസ് സഹകരണ ബാങ്കിൽ ഏൽപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!