മടവൂർ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും രോഹിണി മാഹോത്സവവും ജനുവരി 29 മുതൽ

മടവൂർ : മടവൂർ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും രോഹിണി മാഹോത്സവവും ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ നടക്കും.

ജനുവരി 29ന് രാവിലെ 5 :30ന് മഹാഗണപതിഹോമം , 7ന് ഭാഗവത പാരായണം , വൈകിട്ട് 7ന് ഭഗവതിസേവ , 7: 30 ന് അത്താഴ പൂജ

ജനുവരി 30ന് രാവിലെ 5 : 30ന് മഹാഗണപതി ഹോമം , 9 ന് യോഗീശ്വരപൂജ , ഹിഡുംബ പൂജ , വൈകിട്ട് 7ന് ഭഗവതി സേവ , 8ന് നൃത്ത സന്ധ്യ.

ജനുവരി 31 ന് രാവിലെ 5 . 30 ഹാഗണപതിഹോമം , 10ന് ഷഷ്ടിപൂജ , ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 7ന് ഭഗവതിസേവ , രാത്രി 8ന് മാജിക് നുറുങ്ങുകൾ.

ഫെബ്രുവരി 1 ന് രാവിലെ 5 :30ന് മഹാഗണപതി ഹോമം , 7ന് ശിവ പുരാണപാരായണം , ഉച്ചക്ക് 12 ന് അന്നദാനം , വൈകിട്ട് 7ന് ഭഗവതിസേവ , രാത്രി 8ന് ഡ്രാമാറ്റിക് ഹൊറർ സ്റ്റേജ് ഷോ രക്ഷസ് .

ഫെബ്രുവരി 2ന് രാവിലെ 5 :3ന് മഹാഗണപതിഹോമം , 7ന് സ്‌കന്ദപുരാണ പാരായണം , 9ന് നാഗരൂട്ട് , ഉച്ചക്ക് 12ന് അന്നദാനം , വൈകിട്ട് 7ന് ഭഗവതി സേവ , 8 ന് കാപ്പ്കെട്ട്

ഫെബ്രുവരി 3 ന് രാവിലെ , 5:30ന് മഹാഗണപതിഹോമം , 7ന് മൃത്യുഞ്ജയഹോമം , ഉച്ചയ്ക്ക് 12ന് അന്നദാനം , വൈകിട്ട് 7ന് ഭഗവതിസേവ , രാത്രി 8 ഡാൻസ് .

ഫെബ്രുവരി 4ന് രാവിലെ 5:30ന് മഹാഗണപതിഹോമം , 7ന് ദേവി ഭാഗവത പാരായണം , 8ന് സമൂഹപൊങ്കൽ , ഉച്ചക്ക് 1 ന് കാവടി നിറപ്പ്, 3ന് ഘോഷയാത്ര തുടർന്ന് കാവടി അഭിഷകം വിളക്കും പൂജയും .