മുടപുരം തെന്നൂർകോണം ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഉതൃട്ടാതി മഹോത്സവം ജനുവരി 26 മുതൽ

മുടപുരം തെന്നൂർ കോണം ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഉത്രട്ടാതി മഹോത്സവം ജനുവരി 26 മുതൽ 30 വരെ.

26 ന് രാവിലെ 11ന് ത്യകൊടീയേറ്റ് എല്ലാ ദിവസവും വിശേഷാൽഅഷ്ടദ്രവ്യ മഹാ ഗണപതി ഹോമം
27 ന് കളഭാഭിഷേകം കുങ്കുമാഭിഷേകം
28 ന് അഷ്ട ധാര ( ശ്രീ മഹാദേവന്)
ഭദ്രകാളീ പൂജ
29 ന് ത്രികാലപൂജ പുഷ്പാഭിഷേകം
30 ന് രാവിലെ 8.30 ന്
പൊങ്കാല. തുടർന്ന് കലശാഭികേം
11. ന്‌ നാഗരൂട്ട്
3 ന് പറയ്ക്കെഴുന്നള്ളത് എല്ലാ ദിവസവും ഉച്ചക്ക് 11.30 ന് അന്നദാനം തുടങ്ങിയ വിശേഷ ചടങ്ങുകൾടെ നടത്തപ്പെടുന്നു. ഉത്സവത്തിൻറെ നാലാം ദിവസം സംസ്കാരിക സമ്മേളനം. സമ്മേളനത്തിൽവച്ച് ആചാര്യ രത്നം ബ്രഹ്മശ്രീ പടിഞ്ഞാറേമഠം ഡോ ശ്രീകുമാർ നമ്പൂതിരിയെ താന്ത്രികകേസരീ പുരസ്ക്കാരം നൽകി ആദരിക്കും.