പെരുമാതുറ സ്വദേശിനി നബീസത്ത് ബീവി നിര്യാതയായി

പെരുമാതുറ : പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദിന് സമീപം വാറുവിളാകം വീട്ടിൽ പരേതനായ ബഷീറിന്റെ ഭാര്യ നബീസത്ത് ബീവി (70) നിര്യാതയായി.

മക്കൾ : ലൈല, ജമീല, നൗഷാദ്, നൗഫൽ, ഫൈസൽ(കുവൈറ്റ്), ഇസ്മായിൽ(കുവൈറ്റ്)
മരുമക്കൾ : ഷാജി, മാഹീൻ, നിസ, റുബീന, സഹീറ, മാജിദ.

ഖബറടക്കം നാളെ (ചൊവ്വ)രാവിലെ 8 മണിക്ക് പെരുമാതുറ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും