കവലയൂർ സ്വദേശി അബ്ദുൽ റഷീദ് നിര്യാതനായി

കവലയൂർ : കവലയൂർ, തുഷാരയിൽ അബ്ദുൽ റഷീദ്(68) നിര്യാതനായി.

ഭാര്യ : അഞ്ചൂൻ

മക്കൾ : രഞ്ജിത, രാഷ, മുഹമ്മദ് റയാൻ

മരുമക്കൾ : നിഹാസ്, മിർസാ, അമീറാ റയാൻ

ഖബറടക്കം 17-1- 2020 രാവിലെ 9 മണിക്ക് കവലയൂർ മുസ്ലീം പള്ളിയിൽ