കവലയൂർ സ്വദേശിനി ഷീജാകുമാരി നിര്യാതയായി

കവലയൂർ : കവലയുർ, പണയിൽ, എ.എസ്. ലാൻഡിൽ സുരേഷ്‌കുമാറിന്റെ ഭാര്യ ഷീജാകുമാരി(46) നിര്യാതയായി.

മക്കൾ അശ്വന്ത്, ആകാശ്

സഞ്ചയനം ശനിയാഴ്ച 8.00.മണി മണിക്ക്