തൊപ്പിച്ചന്ത സ്വദേശി ഹരീഷ് നിര്യാതനായി

ചിറയിൻകീഴ് : കടയ്ക്കാവൂർ, തൊപ്പിച്ചന്ത കല്ലൂർക്കോണം കാട്ടുവിള പുത്തൻവീട്ടിൽ രാജേന്ദ്രൻ – വിമല ദമ്പതികളുടെ മകൻ ഹരീഷ് (37) നിര്യാതനായി. അനീഷ്, കാർത്തി രാജ് എന്നിവർ സഹോദരങ്ങളാണ്.