Search
Close this search box.

‘ഇനി വീടിന്റെ നിറം മങ്ങില്ല ‘- കവലയൂരിൽ പാം ട്രേഡേഴ്സ് പ്രവർത്തനം ആരംഭിച്ചു

ei0A5VE81795

കവലയൂർ : വീടും ഓഫീസുമെല്ലാം വിവിധ നിറത്തിൽ പൊതിഞ്ഞ് പ്രൗഢി എടുത്തു കാട്ടാൻ കവലയൂരിൽ പാം ട്രേഡേഴ്സ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് ആഘോഷങ്ങളുടെ താളത്തിലാണ് ഉദ്ഘാടനം നടന്നത്. കവലയൂർ ഫെഡറൽ ബാങ്കിന് സമീപമാണ് പാം ട്രേഡേഴ്സ് പ്രവർത്തനം തുടങ്ങിയത്. പെയിന്റ്, സിമന്റ്‌, വാട്ടർ പ്രൂഫിങ് തുടങ്ങിയവ ഇവിടെ ലഭിക്കും.

വീടിന്റെ ചോർച്ച പല വീട്ടുകാർക്കും തലവേദനയാണ്. അതിന് പരിചയസമ്പന്നരായ ടെക്നീഷ്യൻമാരുടെ നേതൃത്വത്തിൽ അവ പരിഹരിച്ച് നൽകും. അത്തരത്തിലുള്ള എല്ലാവിധ സേവനങ്ങളും പാം ട്രേഡേഴ്സ് വാഗ്ദാനം ചെയ്യുന്നു.

പാം ട്രേഡേഴ്സ്
ഫെഡറൽ ബാങ്കിന് സമീപം
കവലയൂർ
7025210005, 7025210009

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!