Search
Close this search box.

17 കാരൻ ആത്മഹത്യക്ക് ശ്രമിച്ചു : അന്വേഷണത്തിൽ 60 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

ei4G21U71471

വിളപ്പിൽശാല: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. കൊല്ലോട് കടുവാക്കോണം അനിഭവനിൽ സത്യദാസിനെ(60)യാണ് പോക്സോ കേസിൽ വിളപ്പിൽശാല എസ്.ഐ. ഷിബു അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം കുട്ടി ആത്മഹത്യക്ക്‌ ശ്രമിച്ചതിനെ തുടർന്നാണ് വീട്ടുകാർ വിവരമറിഞ്ഞത്. കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ഉപദ്രവിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!