മലയാള സാഹിത്യത്തിൽ സുനിത്രയ്ക്ക് പി.എച്ച്.ഡി

നന്ദിയോട് : കേരള സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ പി.എച്ച്.ഡി നേടി നന്ദിയോട് സ്വദേശിനി സുനിത്ര. നന്ദിയോട് പയറ്റടി അതിഭദ്രത്തിൽ സി.ഐ.എസ്.എഫ് ഇൻസ്‌പെക്ടർ ആയ അനിൽകുമാറിന്റെ ഭാര്യയും തൊളിക്കോട് ക്രിസ്തു കിരൺ സ്കൂളിൽ മലയാളം അദ്ധ്യാപികയും ആണ് സുനിത്ര.