Search
Close this search box.

ധനുമാസ തിരുവാതിര മാണിക്കോട് മഹാദേവനുമുന്നിൽ

eiT7HGL93466
വെഞ്ഞാറമൂട് : ശിവപാർവ്വതി പരിണയത്തിന്റെ ഓർമ്മപ്പെടുത്തലുമായി മറ്റൊരു തരുവാതിര കൂടിആഗതമായി.ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി കേരളീയ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും നടത്തി വരുന്ന ധനുമാസതിരുവാതിര വെഞ്ഞാറമൂട് ജീവകലയുടെ ആഭിമുഖ്യത്തിൽ മകയിരം രാത്രിയായ ജനുവരി 9ന് മാണിക്കോട് ശിവക്ഷേത്രസന്നിധിയിൽ നടത്തുന്നു.പുതുവർഷ പുലരിയിൽ ശബരിമല സന്നിധാനത്ത് തിരുവാതിര നടനമായ മാളികപ്പുറങ്ങൾ ഉൾപ്പെടെ വിവിധ പ്രായക്കാരായ 40 പേർ വ്രതമെടുത്ത്  മാണിക്കോട് തിരുവാതിര കളിക്കുന്നു
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!