പ്രവാസി കവി വെൺകുളം മണി അന്തരിച്ചു

തിരുവനന്തപുരം: യു എ ഇ യിലെ കലാ സാംസ്കാരിക രംഗത്ത് ഒരു കാലത്തു നിറഞ്ഞു നിന്ന പ്രവാസി കവി വെൺകുളം മണി കഴിഞ്ഞ ദിവസം പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചു നിര്യാതനായി. നിരവധി കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.