ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ആറ്റിങ്ങൽ ഗ്രാമത്ത്മുക്ക് വിഷ്ണു ഭവനിൽ ആദിത്യ ബി.എസ് മരണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണപ്പെട്ടത്.