ആറ്റിങ്ങലിൽ ധന്വന്തരി വൈദ്യശാലയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും മരുന്നുവിതരണവും

ആറ്റിങ്ങൽ :  ധന്വന്തരി വൈദ്യശാലയുടെ ആറ്റിങ്ങൽ മാമം മൈതാനത്തിന് എതിർവശം പ്രവർത്തിക്കുന്ന ഏജൻസിയിൽ വച്ച് നാളെ (ഫെബ്രുവരി 9, ഞായറാഴ്ച) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ സൗജന്യ മെഡിക്കൽ പരിശോധനയും മരുന്ന് വിതരണവും നടത്തുന്നു. കൂടാതെ ഫെബ്രുവരി 11ന് ആറ്റിങ്ങൽ കച്ചേരി മാർക്കറ്റിനടുത്ത് പ്രവർത്തിക്കുന്ന ധന്വന്തരി ഏജൻസിയിലും രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ സൗജന്യ മെഡിക്കൽ പരിശോധനയും മരുന്ന് വിതരണവും നടക്കും.

സ്വാസ്തിക് ഹോസ്പിറ്റൽ ഡോ ജയേഷ് നേതൃത്വം നൽകുന്ന മെഡിക്കൽ പരിശോധന ക്യാമ്പിൽ മുട്ടുവേദന, സന്ധിവേദന എന്നിവയ്ക്ക് പ്രത്യേക ചികിത്സ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 7012694481