ആറ്റിങ്ങൽ ശ്രീ മുത്തുമാരി അമ്മൻ ദേവസ്ഥാനം പൊങ്കാല ഫെബ്രുവരി 18ന്

ആറ്റിങ്ങൽ : ആറ്റിങ്ങൽ ശ്രീ മുത്തുമാരി അമ്മൻ ദേവസ്ഥാനം പൊങ്കാല ഫെബ്രുവരി 18ന് രാവിലെ 7 മണിക്ക് നടക്കും. ഭക്തർക്ക് വേണ്ട സൗകര്യം ക്ഷേത്ര കമ്മിറ്റി ചെയ്ത് കൊടുക്കുന്നതാണ്. പൊങ്കാല നിവേദ്യം 10 മണിക്ക് നടക്കും. പൊങ്കാല കഴിഞ്ഞ് പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.