ആറ്റിങ്ങൽ വലിയകുന്ന് സിബി നിര്യാതനായി

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് തെക്കേവിള വീട്ടിൽ ദാസ് – ശാന്തകുമാരി ദമ്പതികളുടെ മകൻ സിബി(40) നിര്യാതനായി. നിരവധി അടിപിടി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുറച്ചു നാളായി കാൻസർ രോഗം പിടിപെട്ട് ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു.